Question: David Sling എന്നത് ഏത് രാജ്യത്തിന്റെ messile defence സംവിധാനമാണ്
A. ഇസ്രയേല്‍
B. യു.എസ്.എ
C. കാനഡ
D. റഷ്യ
Similar Questions
2024 ജൂലൈ മാസത്തിൽ യുനെസ്കോ പൈതൃക പട്ടികയിൽ ഇടം നേടിയ ചെരായ് ദോയ് -മയ്ദം എന്നരാജാക്കന്മാരുടെയും രാജ്ഞിന്മാരുടെയും പിരമിഡ് മാതൃകയിലുള്ള ശവകുടീരങ്ങൾ ഏത് പ്രദേശത്തുള്ളതാണ്.
A. പശ്ചിമ ബംഗാൾ
B. ആസാം
C. ഹിമാചൽ പ്രദേശ്
D. ജമ്മു കാശ്മീർ
In the history of India, the first English East India Company ship reached Surat on August 24, 1608. What was the name of that ship?